-
Kerala
എറണാകുളത്ത് തെരുവുനായ ആക്രമണം: വീട്ടമ്മയുടെ തല തെരുവുനായ കടിച്ചുകീറി; ആക്രമണത്തില്‍ നാല് വയസ്സുകാരനും പരുക്ക്
തൃപ്പൂണിത്തുറ : എറണാകുളത്ത് തെരുവുനായ ആക്രമണത്തില്‍ വീട്ടമ്മക്കും നാലു വയസ്സുകാരനും ഗുരുതര പരുക്ക്. പുതിയകാവിലും ഉദയംപേരൂര്‍ പ്രദേശത്തുമായി മറ്റ് അഞ്ചുപേര്‍ക്കും തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. എറണാകുളം ഉദയംപേരൂര്‍…
Read More » -
Crime
അങ്കമാലി ബെവ്കോ ഔട്ട്ലെറ്റിൽ വൻ ക്രമക്കേട്: 82,000 രൂപ പിടിച്ചെടുത്തു ; മദ്യ കമ്പനികൾ നൽകിയ കൈക്കൂലിയെന്ന് വിജിലൻസ്
എറണാകുളം : അങ്കമാലി ബെവ്കോ ഔട്ട്ലെറ്റിൽ വൻ ക്രമക്കേട് കണ്ടെത്തി. വിജിലൻസിന്റെ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടത്തിയത്. കണക്കിൽ 22,000 രൂപയുടെ ക്രമക്കേടാണ് കണ്ടത്തിയത്.ജീവനക്കാരിൽ നിന്ന് വിജിലൻസ്…
Read More » -
Kerala
താമരശ്ശേരിയിൽ കാർ മരത്തിലിടിച്ച് ഉമ്മയും മകളും മരിച്ചു
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ കാർ മരത്തിലിടിച്ച് ഉമ്മയും മകളും മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഫാത്തിമ, മകൾ റുബീന എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോട്…
Read More » -
National
കേരളത്തിന് അതിവേഗ റെയിൽ ഇടനാഴി ഇല്ല
ഡൽഹി: ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചപ്പോഴും കേരളത്തെ തഴഞ്ഞു. പൂനെ – മുംബൈ, പൂനെ – ഹൈദരാബാദ്, ബംഗളുരു – ചെന്നൈ, ഹൈദരാബാദ് – ബംഗളൂരു,…
Read More » -
National
വാഹനാപകട ഇൻഷൂറൻസ് തുകക്ക് ഇനി ടാക്സ് വേണ്ട, പുതിയ ആദായ നികുതി നിയമം ഏപ്രിൽ ഒന്നുമുതൽ
ന്യൂഡൽഹി: വാഹനാപകട ഇന്‍ഷുറന്‍സ് ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി നിര്‍മല സീതാരാമൻ. വാഹനാപകടങ്ങളിൽ ലഭിക്കുന്ന നഷ്ടപരിഹാര തുകക്ക് ഇനിമുതൽ ടാക്സ് അടക്കേണ്ടതില്ല. നിലവിലുള്ള സങ്കീർണമായ നികുതി…
Read More » -
National
കേരളത്തിന് വികസന പദ്ധതികളൊന്നുമില്ല; കേന്ദ്ര ബജറ്റിൽ കേരളത്തിന് സമ്പൂര്‍ണ നിരാശ
ഡൽഹി: മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റിൽ കേരളത്തിന് സമ്പൂര്‍ണ നിരാശ. വികസന പദ്ധതികളിലൊന്നും സംസ്ഥാനം ഇടംപിടിച്ചില്ല. ആകെ ധാതു ഖനന ഇടനാഴി മാത്രമാണ് ലഭിച്ചത്. കൂടാതെ…
Read More » -
National
വൻകിട പദ്ധതി പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്ര ബജറ്റ്; വിപണിഇടപെടലുകള്ക്ക് പ്രത്യേക പാക്കേജുകളില്ല
ഡൽഹി: അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്കി വലിയ പദ്ധതി പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്ര ബജറ്റ്. എഐ വികസനത്തിനും പഠനത്തിനുമാണ് ഊന്നല്‍. ചെറുകിട വ്യവസായ മേഖലക്ക് പതിനായിരം കോടി…
Read More » -
Kerala
കാമുകി ജീവനൊടുക്കിയതിന് പിന്നാലെ പൊലീസ് ഓഫിസറും ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: സിവിൽ പൊലീസ് ഓഫിസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോവളം വെള്ളാർ ഒലിപ്പുവിള അനിൽ ഭവനിൽ അഖിൽ (27) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. രണ്ടര…
Read More » -
National
മട്ടൻ സ്റ്റീക്കിനു പകരം വിളമ്പിയത് ബീഫ്; നടന്റെ പരാതിയിൽ ഹോട്ടൽ വെയ്റ്റർ അറസ്റ്റിൽ
കൊൽക്കത്ത: ഓർഡർ ചെയ്ത മട്ടൻ സ്റ്റീക്കിന് പകരം ബീഫ് വിളമ്പിയെന്ന പരാതിയിൽ കൊൽക്കത്തയിലെ പ്രമുഖ റസ്റ്റോറന്റിലെ വെയ്റ്ററെ അറസ്റ്റു ചെയ്തു. നടനും യൂട്യൂബറുമായ സായക് ചക്രബർത്തിയാണ് ഹോട്ടലിനെതിരെ…
Read More » -
Kerala
മാനന്തവാടി തിരിച്ചുപിടിക്കാൻ കരുതലോടെ യുഡിഎഫ്; മുരളിദാസിനെയോ പി.കെ ജയലക്ഷ്മിയെയോമത്സരിപ്പിക്കാൻ ആലോചന
വയനാട്: മാനന്തവാടി നിയോജകമണ്ഡലത്തിൽ മുരളിദാസിനെയോ പി.കെ ജയലക്ഷ്മിയെയോ മത്സരിപ്പിക്കാൻ യുഡിഎഫ് ആലോചന. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയം യുഡിഎഫിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. എൽഡിഎഫിനായി മന്ത്രി ഒ.ആർ.കേളു…
Read More »