Crime
-
ശബരിമല സ്വര്‍ണക്കൊള്ള; കേസില്‍ പങ്കില്ലെന്ന വിചാരണക്കോടതി പരാമര്‍ശം റദ്ദാക്കി ഹൈക്കോടതി
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് തിരിച്ചടി. തന്ത്രിക്ക് കേസില്‍ പങ്കില്ലെന്ന വിചാരണക്കോടതിയുടെ പരാമര്‍ശം ഹൈക്കോടതി റദ്ദാക്കി. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച അപ്പീലിലാണ്…
Read More » -
എറണാകുളം അങ്കമാലിയിൽ ഒരാളെ വെടിവച്ചുക്കൊന്നു
കൊച്ചി: എറണാകുളം അങ്കമാലി മഞ്ഞപ്രയിൽ ഒരാളെ വെടിവച്ചുക്കൊന്നു. മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മഞ്ഞപ്ര സ്വദേശി…
Read More » -
തൃശൂർ ഒല്ലൂരിൽ യുവതിയെ കുത്തിക്കൊന്നു
തൃശൂർ: തൃശൂർ ഒല്ലൂരിൽ യുവതിയെ കുത്തിക്കൊന്നു. ഒല്ലൂർ ക്രിസ്റ്റഫർ നഗർ സ്വദേശി സൗമ്യയാണ് മരിച്ചത്. സൗമ്യയുടെ അയൽവാസിയായ തോമസാണ് കുത്തിയത്.ഇരുവരും തമ്മിൽ കാലങ്ങളായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. യുവതിയെ…
Read More » -
മലപ്പുറത്ത് അമ്മായി അമ്മ മരുമകളെ വെട്ടി കൊന്നു
മലപ്പുറം: കൂറ്റമ്പാറയില്‍ ചായ ചോദിച്ചിട്ട് കിട്ടാത്ത ദേഷ്യത്തില്‍ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. കൂറ്റമ്പാറ സ്വദേശി രജിലയാണ് മരിച്ചത്. വയസ്സായിരുന്നു സംഭവത്തില്‍ ഭര്‍തൃമാതാവ് ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന്…
Read More » -
മാല പൊട്ടിച്ച് ‘പമ്പ കടക്കാൻ’ നോക്കി; പൊലീസ് ആറ്റിൽ ചാടി പ്രതിയെ പിടിച്ചു
ആറന്മുള: വീട്ടമ്മയുടെ മൂന്നു പവനിലധികം വരുന്ന സ്വർണമാലയും താലിയും പൊട്ടിച്ചെടുത്ത് ഓടുന്നതിനിടെ രക്ഷപ്പെടാനായി പമ്പയാറ്റിൽ ചാടിയ പ്രതിയെ പിന്നാലെ ആറ്റിൽ ചാടി ആറന്മുള പൊലീസ് പിടികൂടി. ആറന്മുള…
Read More » -
മുഴപ്പിലങ്ങാട് ബീച്ചിൽ റിസോർട്ട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന; യുവതിയടക്കം മൂന്നുപേർ പിടിയിൽ
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ബീച്ചിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ റിസോർട്ടിൽനിന്നും ഒന്നരക്കിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്നുപേരെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശിയായ കെ. സുനീർ…
Read More » -
കിളിമാനൂരിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗത്തെ അഞ്ചംഗസംഘം മർദിച്ചു
കിളിമാനൂർ: സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ മുൻ ജില്ല സെക്ര ട്ടേറിയറ്റംഗവുമായ കിളിമാനൂർ പുതിയകാവ് സുരേന്ദ്ര നിവാസിൽ ഷിബുവിനെയാണ് (49) അഞ്ചംഗ അക്രമിസംഘം വീട്ടിൽ കയറി മർദിച്ചത്.…
Read More » -
നാടിനെ നടുക്കിയ കൊലപാതകം; അലുവ അതുല്‍ വധക്കേസിൽ മുഴുവന്‍ പ്രതികളും മണിക്കൂറുകൾക്കകം പിടിയില്‍
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ടാനേതാവ് അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും സഹായികളുമാണ് രാത്രിയോടെ പിടിയിലായത്. തഴവ കടത്തൂർ സ്വദേശി…
Read More » -
തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി
തിരുവനന്തപുരത്തെ കവടിയാര്‍ കൊട്ടാരത്തില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് കോടി രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. പരമ്പരാഗതമായി കൈമാറി വന്നതും വജ്രം പതിപ്പിച്ചതുമായ വിലപിടിപ്പുള്ള…
Read More » -
മദ്യപിച്ച് കാറോടിച്ച് രണ്ടുപേരെ ഇടിച്ചുതെറിപ്പിച്ചു; കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ
പാലക്കാട്: മദ്യപിച്ച് വാഹനമോടിച്ച്, റോഡരികിൽ നിന്ന രണ്ടുപേരെ ഇടിച്ച് ഗുരുതരമായി പരിക്കേൽപിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശിയെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ രാമനാഥപുരം സുങ്കം…
Read More »