Education
-
കണ്ണൂരിൽ ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യ പേപ്പർ
കണ്ണൂര്: കണ്ണൂരിൽ ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷയുടെ ചോദ്യ പേപ്പർ മാറി നൽകി. ഇന്ന് ഉച്ച കഴിഞ്ഞുള്ള മലയാളം പരീക്ഷക്കാണ് എട്ടാം ക്ലാസിലെ ചോദ്യ പേപ്പർ നൽകിയത്.…
Read More »