-
Kerala
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ ഇടതു സർക്കാർ തകർത്തു -സൈദ് എം. താജു
കാഞ്ഞിരപ്പള്ളി: ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ ഇടതു സർക്കാർ തകർത്തുവെന്ന് കെ.എസ്.യു കോട്ടയം ജില്ല ജനറൽ സെക്രട്ടറി സൈദ് എം. താജു. ഇടതു സർക്കാറിന്റെ ദുർഭരണത്തിനും അവകാശലംഘനത്തിനുമെതിരെ കേരള…
Read More » -
Kerala
ചരിത്രത്തിന്റെ തനിയാവർത്തനം; ‘ഗണേഷ്’ കുരുക്കിൽ ഇടത് സർക്കാർ
തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരായ അപഥസഞ്ചാര ആരോപണങ്ങളിൽ വീണ്ടും ചരിത്രം ആവർത്തിക്കുമ്പോൾ മന്ത്രിക്കും സർക്കാറിനും മുന്നിൽ രൂപപ്പെട്ടത് വൻ പ്രതിസന്ധി. 2013ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായിരിക്കെയാണ്…
Read More » -
Kerala
ചികിത്സ പിഴവ്; കുട്ടിക്ക് സൗജന്യ വിദ്യാഭ്യാസവും ചികിത്സയും സർക്കാർ ഉറപ്പുവരുത്തണം -ഹൈകോടതി
കൊച്ചി: ചികിത്സപ്പിഴവിനെ തുടർന്ന് വിദ്യാർഥിനിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ പാലക്കാട് പല്ലശ്ശന സ്വദേശിനിയായ ഒമ്പതുകാരിക്ക് 21 വയസ്സാകുന്നതുവരെ സൗജന്യ വിദ്യാഭ്യാസവും ചികിത്സയും ഉറപ്പുവരുത്തണമെന്ന് ഹൈകോടതി. കുട്ടിയുടെ വൈകല്യം…
Read More » -
National
മൂന്നുദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിന് ഭർത്താവുമായി തർക്കം; യുവതി ജീവനൊടുക്കി
ബെംഗളൂരു: മൂന്നുദിവസം പഴക്കമുള്ള സാമ്പാറിനെച്ചൊല്ലി ഭർത്താവുമായി വാക്കുതർക്കമുണ്ടായതിന് പിന്നാലെ യുവതി ജീവനൊടുക്കി. ബെംഗളൂരുവിലെ നെലമംഗലയ്ക്കടുത്തുള്ള ഗെനാസനഹള്ളിയിലെ രംഗസ്വാമിയുടെ ഭാര്യ കാവ്യയാണ് മരിച്ചത്. ഇവർക്ക് നാല് വയസുള്ള മകനുണ്ട്.…
Read More » -
Kerala
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ മാതാവ് അന്തരിച്ചു
കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു.കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ 10മണിക്ക് മുടക്കുഴ ഐമുറിയിലെ വീട്ടിലെത്തിക്കും. മരണാനന്തര ചടങ്ങുകൾക്ക്…
Read More » -
Crime
90 -കാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു; സംഭവം മധ്യപ്രദേശിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിൽ 90 വയസുകാരിയെ മുഖംമൂടി ധരിച്ച നാലംഗ സംഘം ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കൃഷിയിടത്തിലെ കുടിലിൽ ഒറ്റയ്ക്കായിരുന്ന സ്ത്രീയാണ്…
Read More » -
Sports
സഞ്ജു ഉൾപ്പടെ അഞ്ച് ഇന്ത്യക്കാർ; ടൂർണമെൻറിൻറെ ടീം ഇങ്ങനെ…
ഇന്ത്യ ആതിഥേയരായ പത്താമത് ടി-20 ലോകകപ്പിൻറെ ഫൈനലിൽ ന്യൂസിലാൻഡിനെ 96 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടി. ഒരു മാസക്കാലം നീണ്ടുനിന്ന കുട്ടിക്രിക്കറ്റിന്റെ പോരാട്ടവീഥിയിൽ കളം നിറഞ്ഞ്…
Read More » -
Kerala
കണ്ണൂരില്‍ മത്സരിക്കും, 110 ശതമാനം ഉറപ്പ്’; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കെ. സുധാകരന്
‘ കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന് എംപി. കണ്ണൂരില്‍ മത്സരിക്കുന്നത് 110 ശതമാനം ഉറപ്പാണെന്നും മത്സരിക്കുന്നതില്‍ എന്താണ്…
Read More » -
Kerala
കാണാൻപാടില്ലാത്ത രീതിയിൽ ഭാര്യ കണ്ടുവെന്നതിന് മറുപടിയുമായി കെ.ബി. ഗണേഷ്കുമാർ; ‘പണ്ടും എനിക്ക് വീട്ടിൽ നിന്നാണല്ലോ ശത്രു; ഒന്നല്ല 5000 പ്രണയമുണ്ട്’
പത്തനാപുരം: തനിക്കെതിരായ ആരോപണങ്ങൾ ഇലക്ഷൻ അടുക്കുമ്പോൾ വരുന്ന കാര്യങ്ങളാണെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. തനിക്ക് ഒന്നല്ല, 5000 പ്രണയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയെ കാണാൻ പാടില്ലാത്ത രീതിയിൽ…
Read More » -
Kerala
‘മന്ത്രിയുടെ ഭാര്യക്ക് പോലും സുരക്ഷയില്ലെങ്കില്‍ മറ്റുള്ളവരുടെ സ്ഥിതി എന്ത്’; രൂക്ഷ വിമര്‍ശനവുമായി ജെബി മേത്തര്‍
ന്യൂഡല്‍ഹി: മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ജെബി മേത്തര്‍. മന്ത്രിയുടെ ഭാര്യക്ക് പോലും സുരക്ഷയില്ലെങ്കില്‍ മറ്റുള്ളവരുടെ സ്ഥിതി എന്താണെന്ന് അവര്‍ ചോദിച്ചു.…
Read More »