Kerala
-
എൻഡിഎയുടെ ഘടകക്ഷിയായതിൽ വൻ പ്രതിഷേധം; ട്വന്റി ട്വന്റിയിൽ കൂട്ടരാജി, പാർട്ടി പിളരുന്നു
പാലക്കാട്: ട്വന്റി ട്വന്റിയിൽ നിന്ന് കൂട്ടരാജി. പാലക്കാട് മുതലമടയിലെ ജനകീയ വികസന മുന്നണി ട്വന്റി ട്വന്റിയിൽ ലയിച്ചിരുന്നു. എൻഡിഎയുടെ ഘടകകക്ഷിയായതിൽ പ്രതിഷേധിച്ചാണ് കൂട്ടത്തോടെ ട്വന്റി ട്വന്റിയിൽ നിന്നും…
Read More » -
പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യു.ഡി.എഫ് പറയുന്നതെന്തും ചെയ്യും – പി.വി അൻവർ
മലപ്പുറം: പിണറായി വിജയനെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ യു.ഡി.എഫ് നേതൃത്വം എന്ത് പറഞ്ഞാലും അനുസരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍. പരമാവധി മണ്ഡലങ്ങളില്‍ യു.ഡി.എഫിനായി പ്രവര്‍ത്തിക്കണമെന്നാണ്…
Read More » -
ഇസ്രായേലിൽ ജോലി വാഗ്ദാനം നൽകി 3.35 ലക്ഷം പണം നൽകി വഞ്ചിച്ചു; എഡ്യൂക്കേഷൻ കൺസൾട്ടൻസി ഏജൻസിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ
കോഴിക്കോട്: ഇസ്രായേലിലേക്ക് ജോലി വാഗ്ദാനം നൽകി വഞ്ചിച്ചതായി പരാതി. എഡ്യൂക്കേഷൻ കൺസൾട്ടൻസിക്ക് മുൻപിൽ കയ്യിൽ പെട്രോളുമായി യുവാവിന്റെ ആത്മ ഹത്യ ഭീഷണി. പേരാമ്പ്ര മുതുകാട് സ്വദേശി ജോഷിയാണ്…
Read More » -
കെഎസ്ആർടിസി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
കൊല്ലം: കൊട്ടാരക്കര വയയ്ക്കലിൽ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്ക്. രണ്ട് കെഎസ്ആർടിസി ബസുകളും ടാങ്കർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.ഉച്ചയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോകുന്ന കെഎസ്ആർടിസി ഫാസ്റ്റ്…
Read More » -
കുമ്പളങ്ങിയിലെ കെട്ടുകളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി
പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തിലെ വിവിധ മത്സ്യകെട്ടുകളിൽ മീനുകൾ ചത്തുപൊങ്ങിയത് ആശങ്ക പരത്തി. തിങ്കളാഴ്ച പുലർച്ചയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്വകാര്യ വ്യക്തികൾ നടത്തിയിരുന്ന തെക്ക് വടക്കൂർ, ചുടുകാട് തുടങ്ങിയ…
Read More » -
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ ഏഴ് പേർക്ക് പരിക്ക്
കോട്ടയം: മുണ്ടക്കയത്തിന് സമീപം ചോറ്റിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ഒരു കുടുംബത്തിലെ ഏഴ് പേർക്ക് പരിക്ക്. പാലക്കാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും തമിഴ്നാട് സ്വദേശിയുടെ കാറും…
Read More » -
പാലക്കാട് വടക്കഞ്ചേരിയില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു
പാലക്കാട്: പാലക്കാട് വടക്കഞ്ചേരി ആയക്കാട് വീട്ടില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. വടക്കാഞ്ചേരി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി.…
Read More » -
കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി
കോട്ടയം: പാമ്പാടിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു. അങ്ങാടി വയലിലാണ് സംഭവം. മാടവന വീട്ടിൽ ബിന്ദുവിനെയാണ് ഭർത്താവ് സുധാകരൻ വെട്ടിക്കൊന്നത്.ഇന്ന് ഉച്ചയോടു കൂടിയായിരുന്നു സംഭവം. സുധാകരന്റെ മൃതദേഹം…
Read More » -
വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് 12 പവൻ ആഭരണങ്ങൾ കവർന്ന കേസിൽ വീട്ടുടമയുടെ സുഹൃത്ത് അറസ്റ്റിൽ
കോട്ടയം: ഈരാറ്റുപേട്ടയിൽ വീടിനുള്ളിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 12 ലക്ഷം രൂപ വില മതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒരാൾ അറസ്റ്റിലായി. വീട്ടുടമയുടെ സുഹൃത്തായ സുനീർ പി.കെ47) ആണ്…
Read More » -
കോട്ടയത്ത് ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി
കോട്ടയം: കോട്ടയം മണർകാട് ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ഇല്ലാവളവ് സ്വദേശി ബിന്ദുവാണ് ( 58 ) കൊല്ലപ്പെട്ടത്. ഭർത്താവ് സുധാകരനെ വീടിനുള്ളിൽ മരിച്ച നിലയിൽ…
Read More »