Kerala
-
13,98,695 പവന് സ്വർണം, 335 കിലോ വെള്ളി, 215.75 കിലോഗ്രാം ഗുരുവായൂർ ദേവസ്വത്തിന്റെ ആസ്തികൾ ഇങ്ങനെ
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലുള്ളത് ഏകദേശം 13,98,695 പവന് സ്വർണമാണെന്ന് കണക്ക്. അതായത് 1,601 കോടി രൂപയോളം വരുന്ന സ്വർണമാണ് ഇവിടെയുളളത്. അതായത്ആകെ 1,119.16 കിലോ സ്വര്‍ണമാണ് ഗുരുവായൂര്‍…
Read More » -
ഉമ്മന്‍ ചാണ്ടി ആരുടെയും ജീവിതം തകര്‍ത്തിട്ടില്ല, ഗണേഷ് കുമാർ നടത്തിയ പരാമർശം പിൻവലിക്കണം – വി.ഡി സതീശൻ
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നടത്തിയ പരാമര്‍ശം ഖേദകരമാണെന്നും പരാമര്‍ശം പിന്‍വലിച്ച് അദ്ദേഹം മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ്…
Read More » -
കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ നവജാത ശിശുവിന്റെ വിരൽ അറ്റു
കുന്നംകുളം: യുവതിയുടെ പ്രസവത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നവജാത ശിശുവിന്റെ വിരൽ അറ്റു. വെള്ളറക്കാട് വട്ടംപറമ്പിൽ ജിത്തു-ജിഷ്മ ദമ്പതികളുടെ അഞ്ചു ദിവസം മാത്രം പ്രായമായ…
Read More » -
15 വയസുകാരനെയും സുഹൃത്തിനെയും കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്; പിതൃസഹോദരന് അറസ്റ്റില്‍
കോട്ടയം: കോട്ടയത്ത് 15 വയസുകാരനെയും സുഹൃത്തിനെയും കുത്തിപ്പരിക്കേല്‍പ്പിച്ച പിതൃസഹോദരന് അറസ്റ്റില്‍. കോട്ടയം മറവന്തുരുത്ത് സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്. തലയോലപ്പറമ്പ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉത്സവം…
Read More » -
എൻഡിഎ മുന്നണിയിൽ ചേർന്ന് ട്വന്റി ട്വന്റി
എൽ ഡി എഫും യു ഡി എഫും മാറി മാറി ഭരിച്ച് നശിപ്പിച്ച കേരളത്തെ കൈ പിടിച്ചുയർത്താനാണ് എൻ ഡി എ മുന്നണിയിൽ ചേർന്നതെന്ന് ചീഫ് കോർഡിനേറ്റർ…
Read More » -
വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ചുകൾ കുത്തിക്കയറി 13 കാരന് പരിക്ക്; ലഹരി സംഘം കൊണ്ടിട്ടതാണോ എന്ന് സംശയം
പാലക്കാട്: വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ചുകൾ കുത്തിക്കയറി 13 കാരന് പരിക്ക്. മേപ്പറമ്പ് ജംഗ്ഷനിൽ വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ചുകളാണ് വിദ്യാർത്ഥിയുടെ കാലിന് കുത്തികയറിയത്. പരിക്കേറ്റ വിദ്യാർത്ഥി തൃശ്ശൂർ മെഡിക്കൽ…
Read More » -
ശബരിമല സ്വർണക്കൊള്ള; പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും, തുടർനടപടികളിലേക്ക് കടക്കാൻ ഇഡി
പത്തനംതിട്ട: ശബരിമല സ്വർണകൊള്ള കേസിൽ പ്രതികളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കവർച്ചാപ്പണം ഉപയോഗിച്ച് പ്രതികൾ വാങ്ങിയ സ്വത്ത്…
Read More » -
നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍വേ പാത; റെയില്‍വേ മന്ത്രിയും ഇ. ശ്രീധരനും ചര്‍ച്ച നടത്തി
നിലമ്പൂർ- നഞ്ചന്‍കോട് റയില്‍വേ പാതയുമായി ബന്ധപ്പെട്ട് റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും മെട്രോമാന് ഇ.ശ്രീധരനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. മന്ത്രി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.…
Read More » -
അമ്പമ്പോ എന്തൊരു വില ! കോഴിയിറച്ചി വില കുതിക്കുന്നു, കിലോയ്ക്ക് 180 രൂപ;
കോഴിയിറച്ചി വില കുത്തനെ ഉയർന്നതോടെ പ്രതിസന്ധി രൂക്ഷമാകുന്നു. നിലവിൽ കിലോയ്ക്ക് 180 രൂപയാണ് വില. ഈ വിലയ്ക്കു ഇറച്ചി വാങ്ങി വിഭവങ്ങൾ തയാറാക്കാനാവില്ലെന്നാണ് ഹോട്ടൽ നടത്തിപ്പുകാർ പറയുന്നത്.…
Read More » -
പായസത്തിനായി വെള്ളം തിളപ്പിക്കുന്ന പാത്രത്തിലേക്ക് വീണ് പൊള്ളലേറ്റയാള്‍ മരിച്ചു
മലപ്പുറം: തിളച്ച വെള്ളത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അയ്യപ്പൻ( 55) ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 1:30 നായിരുന്നു സംഭവം. ബന്ധുവിൻ്റെ…
Read More »