Kerala
-
സിനിമാ സമരം പിൻവലിച്ചു; വിനോദ നികുതിയിൽ ഇളവ് നൽകാമെന്ന് ഉറപ്പ്
കേരളത്തിൽ സിനിമ സംഘടനകൾ പ്രഖ്യാപിച്ചിരുന്ന സൂചനാ പണിമുടക്ക് പിൻവലിച്ചു. നാളെ നടക്കാനിരുന്ന സമരമാണ് പിൻവലിച്ചത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചയിൽ ഉന്നയിച്ച ആവശ്യങ്ങളിൽ…
Read More » -
ദീപകിന്റെ ആത്മഹത്യ; ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി ബിജെപി പ്രവർത്തകൻ
തൊടുപുഴ: ബസിൽ വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ദീപകിന്റെ മരണത്തിൽ ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി ബിജെപി പ്രവർത്തകൻ. വീഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് തൊടുപുഴ സ്വദേശി…
Read More » -
മലപ്പുറം പൊന്നാനി സിപിഎമ്മിൽ വീണ്ടും സംഘർഷം; ഒരാൾക്ക് പരിക്കേറ്റു
മലപ്പുറം: മലപ്പുറം പൊന്നാനി സിപിഎമ്മിൽ വീണ്ടും സംഘർഷം. എരമംഗലത്തെ സിപിഎം പ്രവർത്തകനെ വെളിയങ്കോട്ടെ സിപിഎം പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി. എരമംഗലം സ്വദേശി ഷബീറിനാണ് പരിക്കേറ്റത്. എരമംഗലം മൂക്കുതല…
Read More » -
നിയമസഭാ തെരഞ്ഞെടുപ്പ്; പരിഗണിക്കേണ്ട നേതാക്കളുടെ പട്ടിക കൈമാറി യൂത്ത് ലീഗ്, പട്ടികയിൽ പി.കെ ഫിറോസ് അടക്കം ആറ് പേർ
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കേണ്ട നേതാക്കളുടെ പട്ടിക കൈമാറി മുസ്ലിം യൂത്ത് ലീഗ്. സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, ട്രഷറർ പി. ഇസ്മയിൽ, വൈസ്…
Read More » -
ബി.ജെ.പിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി സാഹചര്യങ്ങൾക്ക് അനുസരിച്ച് നീക്കുപോക്കെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി
തിരുവനന്തപുരം: ബി.ജെ.പിയെയും അതിന്റെ സഖ്യകക്ഷികളെയും പരാജയപ്പെടുത്താൻ കോൺഗ്രസിന് പങ്കുവഹിക്കാൻ കഴിയുന്നിടത്ത് അതിനുള്ള സാധ്യതകൾ അന്വേഷിക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി. ഇതാകട്ടെ സഖ്യമെന്ന് പറയാനാവില്ലെന്നും അതത് സംസ്ഥാനങ്ങളിലെ നീക്ക്…
Read More » -
മലപ്പുറത്ത് സ്ത്രീയും രണ്ടു മക്കളും കുളത്തിൽ മുങ്ങി മരിച്ചു
മലപ്പുറം: പറപ്പൂരിൽ സ്ത്രീയും രണ്ടു കുട്ടികളും മുങ്ങി മരിച്ചു. കുളത്തിൽ കുളിക്കാനിറങ്ങിയ സൈനബ എന്ന സ്ത്രീയും മക്കളായ ഫാത്തിമ ഫര്‍സീല, ആഷിഖ് എന്നിവരുമാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ്…
Read More » -
സൈക്കിളിൽ പോയ കുട്ടിയെ കാർ ഇടിച്ചുതെറിപ്പിച്ചു, ഗുരുതര പരിക്ക്
കൊച്ചി : സ്കൂളിൽനിന്ന് സൈക്കിളിൽ വീട്ടിലേക്ക് പോവുകയായിരുന്ന പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ പിന്നിൽനിന്നു പാഞ്ഞുവന്ന കാർ ഇടിച്ചിട്ടു. എളമക്കര ഹാലിഫാക്സ് എൻക്ലേവ് ത്രിത്വത്തിൽ പ്രശാന്ത് കുമാറിന്റെ മകൾ…
Read More » -
സ്വർണക്കപ്പ് കണ്ണൂരിന്, കലാകിരീടത്തിൽ വീണ്ടും മുത്തമിട്ടു
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ സ്വർണ്ണക്കപ്പിൽ മുത്തമിട്ട് കണ്ണൂർ. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കലാകിരീടമാണ് കണ്ണൂർ തിരിച്ചുപിടിച്ചത്. നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ…
Read More » -
പാലക്കാട് പട്ടാമ്പിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി
പാലക്കാട്: പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്സ് ട്രെയിൻ പാളം തെറ്റി. മംഗലാപുരത്ത് നിന്ന് പാലക്കാടേക്ക് വരുകയായിരുന്ന ഗുഡ്സ് ട്രെയിൻ ആണ് പാളം തെറ്റിയത്. ഇതേ തുടർന്ന് 4 ട്രെയിനുകൾ…
Read More » -
സിപിഎം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയില്‍ ചേര്‍ന്നു
തിരുവനന്തപുരം: സിപിഎം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയില്‍ ചേര്‍ന്നു.തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.രാജീവ് ചന്ദ്രശേഖർ ഷാൾ…
Read More »