Kerala
-
വിദ്യാര്‍ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓടയില്‍ വീണയാളെ കടിച്ചുകീറി തെരുവ് നായ
മലപ്പുറം: തിരൂർ ചമ്രവട്ടത്ത് വിദ്യാർഥിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിർമാണ തൊഴിലാളിയെ തെരുവുനായ ആക്രമിച്ചു.നിർമാണ തൊഴിലാളിയായ സുരേഷിന് തെരുവുനായയുടെ കടിയേറ്റത്. ആക്രമണത്തിനിടെ ഓടയിൽ വീണ സുരേഷിന് ഗുരുതരമായി പരിക്കേറ്റു.മദ്രസയിൽ…
Read More » -
കേരളത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; ആലപ്പുഴയില്‍ വയോധികന് നഷ്ടമായത് 8 കോടി
ഹരിപ്പാട്: ആലപ്പുഴയില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ഹരിപ്പാട് സ്വദേശിയായ വയോധികനില്‍ നിന്നും തട്ടിപ്പ് സംഘം കോടികള്‍ തട്ടിയെടുത്തു. 8.8 കോടി രൂപയാണ് നഷ്ടമായത്.നിലവില്‍ വയോധികന്റെ മകന് നല്കിയ…
Read More » -
സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. പോയന്റ് നിലയിൽ മുന്നിൽ കണ്ണൂർ, തൊട്ടുപിന്നിൽ തൃശൂരും പാലക്കാടും
തൃശൂരിൽ കലോത്സവപ്പോര് കനക്കുമ്പോൾ തലയെടുപ്പോടെ മുന്നിലുള്ളത് കണ്ണൂർ. 955 പോയിൻന്റാണ് കണ്ണൂർ സ്വന്തമാക്കിയത്. തൊട്ടുപിന്നിൽ ആതിഥേയരായ തൃശൂർ 950 പോയിന്റുമായി മത്സരം കടുപ്പിക്കുന്നുണ്ട്. മൂന്നാം സ്ഥാനത്തുള്ള പാലക്കാടിന്…
Read More » -
മലപ്പുറത്തെ പതിനാലുകാരിയുടെ കൊലപാതകം; കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതായി എസ്പി
മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിലെ പതിനാലുകാരിയുടെ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതായി മലപ്പുറം എസ്പി. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. അറസ്റ്റിലായ പതിനാറുകാരനെ കോഴിക്കോട് ചിൽഡ്രൻസ്…
Read More » -
കുടുംബത്തിലെ ജ്യേഷ്ഠസഹോദരി പാർട്ടിയെ തകർക്കാൻ നിൽക്കുന്ന ആളുകളോടൊപ്പം പോകരുതായിരുന്നു, പാർട്ടി വിട്ടതിൽ അയിഷാ പോറ്റി പിന്നീട് വിഷമിക്കും’: കെ.എൻ ബാലഗോപാൽ
‘ കൊല്ലം: അയിഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ വൈകാരിക പ്രതികരണവുമായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍. കുടുംബത്തിലെ ജ്യേഷ്ഠസഹോദരി പാര്‍ട്ടിയെ തകര്‍ക്കാന്‍ നില്ക്കുന്ന ആളുകളോടൊപ്പം ചേര്‍ന്നതില്‍ അതീവ…
Read More » -
രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തോതിൽ തുടർച്ചയായ 12-ാം മാസവും കേരളം നമ്പർ വൺ
കൊച്ചി: രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തോതിൽ തുടർച്ചയായ 12-ാം മാസവും നമ്പർ വൺ ആയി കേരളം.ദേശീയതലത്തിൽ റീട്ടെയ്ൽ പണപ്പെരുപ്പം ഡിസംബറിൽ മുൻമാസത്തെ 0.71 ശതമാനത്തിൽ നിന്ന് 1.33…
Read More » -
കുടുംബപ്രശ്നം; വഴക്കിനിടെ ബന്ധുവിനെ യുവാവ് താക്കോൽ കൊണ്ട് കുത്തിക്കൊന്നു
പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ ബന്ധുവിനെ യുവാവ് താക്കോല്‍ കൊണ്ട് കുത്തിക്കൊന്നു. പൊല്‍പ്പുള്ളി സ്വദേശി ശരത് ആണ് മരിച്ചത്. സംഭവത്തില്‍ വേര്‍കോലി സ്വദേശി പ്രമോദിനെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » -
പന്ത് എടുക്കുന്നതിനിടെ തിരയിൽപ്പെട്ട് പൂന്തുറയില്‍ 11കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: തിരയില്‍പ്പെട്ട് പതിനൊന്നുകാരന് ദാരുണാന്ത്യം. പൂന്തുറയിലാണ് സംഭവം. അന്തോണി-സ്മിത ദമ്പതികളുടെ മകന് അഖില്‍ ആണ് മരിച്ചത്. കടല്‍ത്തീരത്ത് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വെള്ളത്തിലേക്ക് പോയ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു.
Read More » -
സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വില കുറച്ചു; ഒരു ലിറ്റർ ബോട്ടിലിന് ഇനി ഇരുപത് രൂപ നൽകേണ്ട
കോഴിക്കോട്: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വിലകുറച്ചു. ജി.എസ്.ടി ഇളവ് പ്രാബല്യത്തിലായിട്ടും വില കുറയ്ക്കാതിരുന്ന കുപ്പിവെള്ള കമ്പനികൾ ഒടുവിൽ വഴങ്ങി. മിനറൽ വാട്ടർ ഒരു ലിറ്റർ ബോട്ടിലിന് രണ്ടു രൂപയാണ്…
Read More » -
കോട്ടയത്ത് സ്കൂട്ടറില്‍ സഞ്ചരിക്കവേ തോക്ക് പൊട്ടി 56കാരൻ മരിച്ചു
കോട്ടയം: ഉഴവൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ തോക്ക് പൊട്ടി 56കാരൻ മരിച്ചു. ഉഴവൂർ പയസ് മൗണ്ട് സ്വദേശി ജോബി ഓക്കാട്ടിൽ ആണ് മരിച്ചത്. സ്കൂട്ടർ തെന്നി മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…
Read More »