Kerala
-
45 കാരിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി; യുവതിയുടെ മൃതദേഹം കഴുത്തറത്ത നിലയിൽ; കാഞ്ഞിരപ്പളളിയിൽ താമസം തുടങ്ങിയത് ആറ് മാസം മുൻപ്; വീട് പൊലീസ് സീൽ ചെയ്തു
കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പടിയിലെ വീടിനുള്ളിൽ 45 കാരിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. മോർക്കോലിൽ ഷേർലി മാത്യു (45), കോട്ടയം സ്വദേശിയായ യുവാവ് എന്നിവരാണ് മരിച്ചത്.…
Read More » -
കണ്ണൂര്‍ ഇരിട്ടിയിൽ എംഎസ്എഫ് ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു
കണ്ണൂർ: ഇരിട്ടിയിൽ എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു. മുഹമ്മദ് നൈസാമിനാണ് വെട്ടേറ്റത്. ബൈക്കിലും കാറിലുമെത്തിയ സംഘമാണ് ആക്രമിച്ചത്. ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് എംഎസ്എഫ് ആരോപിച്ചു.…
Read More » -
കോഴിക്കോട് കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചു
കോഴിക്കോട്: കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചു. കൊടുവള്ളി സ്വദേശി നിഹാൽ, ഇങ്ങാപ്പുഴ സ്വദേശി സുബി, വയനാട് സ്വദേശി സമീർ എന്നിവരാണ് മരിച്ചത്.…
Read More » -
സഖാകൾക്ക് നാണമില്ല, ‘തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതവും അധികാരം കൂടെയുള്ളതിന്റെ അഹങ്കാരവും’; രാഹുലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്
കോഴിക്കോട്: മൂന്നാം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഫേസ്ബുക്കുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി.സാജന്. തുടരെത്തുടരെ കൊടുംക്രൂരത നടത്തുന്നത് മാനസികവൈകൃതവും…
Read More » -
‘കേരളത്തിൽ പുതിയ അഞ്ച് ജില്ലകൾക്ക് കൂടി സാധ്യത, ചർച്ചകൾ നടക്കട്ടെ’: വി.ടി ബൽറാം
പാലക്കാട്: കേരളത്തിൽ പുതിയ ജില്ലകൾ വേണമെന്ന ആവശ്യമുന്നയിച്ച് കെപിസിസി വൈസ് പ്രസിഡൻ്റ് വി.ടി ബൽറാം. കേരളത്തിൽ നിലവിൽ അഞ്ച് ജില്ലകൾക്ക് സാധ്യതയുണ്ടെന്നാണ് ബൽറാം ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ വ്യക്തമാക്കിയത്.…
Read More » -
കേരളത്തിൽ 16 ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ
തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. യാത്ര സൗകര്യം കണക്കിലെടുത്ത്,16 ട്രെയിനുകൾക്കാണ് സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ നടപടി.1. ചെന്നൈ എഗ്മോർ –…
Read More » -
സിപിഎം പ്രവര്ത്തകന് കെ.ലതേഷ് വധക്കേസ്; ഏഴ് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
കണ്ണൂർ: സിപിഎം നേതാവ് തലശ്ശേരി തലായിയിലെ കെ. ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. 1,40,000 രൂപ പിഴയും ചുമത്തി. തലശ്ശേരി അഡീഷണല്‍ ജില്ലാ…
Read More » -
മലപ്പുറം വിഭജിക്കണം, കേവലം മതപരമായി ഇതിനെ കാണരുത്: കാന്തപുരം എ.പി വിഭാഗം
മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗം. കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര് നയിക്കുന്ന കേരള യാത്രയിലാണ് പ്രസ്താവനയിലൂടെ മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യമുയര്‍ത്തിയത്.കേരള…
Read More » -
താമരശ്ശേരിയില്‍ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു
അടിവാരം: താമരശ്ശേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു. താമരശ്ശേരി അടിവാരം പൊട്ടികൈ കലയത്ത് ആഷിഖ്-ഷഹല ഷെറിൻ ദമ്പതികളുടെ മകളായ ജന്ന ഫാത്തിമയാണ്…
Read More » -
നിർത്താതെ പോയ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിൽ പൊലീസ് വിട്ടയച്ചയാള്‍ വീട്ടിൽ മരിച്ച നിലയിൽ
കാസര്‍കോട്: നിർത്താതെ പോയ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിൽ പൊലീസ് വിട്ടയച്ചയാളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണംകുഴി പുതുക്കുടി സ്വദേശിയായ ഹമീദ് അലി (65)…
Read More »