Kerala
-
ഒടുവിൽ അതും മോഷണം തുടങ്ങി! ഹോട്ടലിൽ കയറി ഗ്യാസ് കുറ്റി മോഷ്ടിച്ചു
തിരുവനന്തപുരം: പാചകവാതകത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നതിനിടെ, ഒടുവിൽ ഗ്യാസ് കുറ്റി മോഷണവും തുടങ്ങി. തലസ്ഥാന നഗരമായ തിരുവനന്തപുരം ചാല ആര്യശാലയിലെ ഹോട്ടലിൽനിന്നാണ് ഗ്യാസ് സിലിണ്ടർ കവർന്നത്. ആര്യശാലയിലെ…
Read More » -
സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി അതിരൂക്ഷം; അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം
ന്യൂഡൽഹി: രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമായി തുടരുന്നു. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ 40,000 കിലോലിറ്റർ അധിക മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നൽകാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. എൽപിജിയുടെ…
Read More » -
വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി
കൊച്ചി:എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. അന്തരിച്ച പ്രൊഫ. എം കെ സാനു അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കമ്പനി…
Read More » -
കേരളത്തിൽ കണ്ണുവെച്ച് എൻ.ഡി.എ പ്രചാരണ തുടക്കം; ഇരുമുന്നണികളെയും കടന്നാക്രമിച്ച് മോദി
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിയും എൻ.ഡി.എയും എത്രമാത്രം പ്രതീക്ഷ വെക്കുന്നുവെന്ന് വിളിച്ചോതുന്നതായിരുന്നു ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നേതൃത്വം നൽകിയ റോഡ് ഷോയും എൻ.ഡി.എ…
Read More » -
ബോംബെറിഞ്ഞ കേസിൽ അറസ്റ്റിലായത് അധ്യാപകൻ അടക്കമുള്ള സി.പി.എം സംഘം
വടകര: മന്ത്രി വീണ ജോർജിനെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ അറസ്റ്റിലായത് അധ്യാപകനായ സി.പി.എം നേതാവ് ഉൾപ്പെടെ രണ്ടുപേർ. തോടന്നൂർ സ്വദേശി…
Read More » -
പാലത്തിൽ കയറി തൂങ്ങിമരിക്കാൻ ശ്രമിക്കവേ കയർ പൊട്ടി താഴെ വീണു: ഓട്ടോ ഡ്രൈവർ വെള്ളത്തിൽ വീണുമരിച്ചു
പാലാ: പാലത്തിൽ കയറി തൂങ്ങിമരിക്കാൻ ശ്രമിക്കവേ കയർ പൊട്ടി ഓട്ടോ ഡ്രൈവർ വെള്ളത്തിൽ വീണുമരിച്ചു. പാലാ മുരിക്കുമ്പുഴ വെട്ടത്തോട്ടത്തിൽ വി എസ് അനിൽകുമാർ (ശ്രീകുമാർ 60) ആണ്…
Read More » -
സോളാർ കേസിൽ കെ.ബി ഗണേഷ്കുമാറിന് തിരിച്ചടി; തെരഞ്ഞെടുപ്പ് കഴിയും വരെ കോടതി നടപടി നിർത്തിവെക്കണമെന്ന ഹർജി തള്ളി
കൊല്ലം: സോളാർ കേസ് നടപടികൾ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ബി ഗണേഷ് കുമാർ സമർപ്പിച്ച ഹരജി കോടതി തള്ളി. കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.…
Read More » -
ഹൈക്കോടതി ഉത്തരവ് പാലിച്ച് കൊച്ചി കോര്പറേഷന്; ബിജെപിയുടെ മുഴുവന്‍ ഫ്ലക്സുകളും കൊടികളും നീക്കം ചെയ്തു
കൊച്ചി: കൊച്ചി നഗരത്തില്‍ ബിജെപി സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്ലക്സുകള്‍ നീക്കംചെയ്ത് കോര്പറേഷന്. വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബിജെപി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകളാണ് നീക്കം…
Read More » -
യുദ്ധം അടുക്കള വാതിലിൽ; പാചകവാതക പ്രതിസന്ധി അതിരൂക്ഷം, സംസ്ഥാനത്ത് നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടി
എറണാകുളം: പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾക്ക് പിന്നാലെ രാജ്യത്ത് പാചകവാതക പ്രതിസന്ധി അതിരൂക്ഷം. വ്യാവസായിക സിലിണ്ടറുകളുടെ വിതരണത്തില്‍ 30 ശതമാനം കുറവുണ്ടാകുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഗാര്‍ഹിക സിലിണ്ടറുകളെ ബാധിക്കില്ലെന്നും…
Read More » -
മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം
പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം. തിരുവിഴാംകുന്ന് ഫോറസ്റ്റ് വാച്ചര്‍ ഷൈജു(28)വാണ് കൊല്ലപ്പെട്ടത്. ജനവാസമേഖലയില്‍ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടെയാണ് ഷൈജുവിനെതിരെ ആക്രമണമുണ്ടായത്. ഗുരുതരമായ…
Read More »