Kerala
-
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ മാതാവ് അന്തരിച്ചു
കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു.കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ 10മണിക്ക് മുടക്കുഴ ഐമുറിയിലെ വീട്ടിലെത്തിക്കും. മരണാനന്തര ചടങ്ങുകൾക്ക്…
Read More » -
കണ്ണൂരില്‍ മത്സരിക്കും, 110 ശതമാനം ഉറപ്പ്’; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കെ. സുധാകരന്
‘ കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന് എംപി. കണ്ണൂരില്‍ മത്സരിക്കുന്നത് 110 ശതമാനം ഉറപ്പാണെന്നും മത്സരിക്കുന്നതില്‍ എന്താണ്…
Read More » -
കാണാൻപാടില്ലാത്ത രീതിയിൽ ഭാര്യ കണ്ടുവെന്നതിന് മറുപടിയുമായി കെ.ബി. ഗണേഷ്കുമാർ; ‘പണ്ടും എനിക്ക് വീട്ടിൽ നിന്നാണല്ലോ ശത്രു; ഒന്നല്ല 5000 പ്രണയമുണ്ട്’
പത്തനാപുരം: തനിക്കെതിരായ ആരോപണങ്ങൾ ഇലക്ഷൻ അടുക്കുമ്പോൾ വരുന്ന കാര്യങ്ങളാണെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. തനിക്ക് ഒന്നല്ല, 5000 പ്രണയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയെ കാണാൻ പാടില്ലാത്ത രീതിയിൽ…
Read More » -
‘മന്ത്രിയുടെ ഭാര്യക്ക് പോലും സുരക്ഷയില്ലെങ്കില്‍ മറ്റുള്ളവരുടെ സ്ഥിതി എന്ത്’; രൂക്ഷ വിമര്‍ശനവുമായി ജെബി മേത്തര്‍
ന്യൂഡല്‍ഹി: മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ജെബി മേത്തര്‍. മന്ത്രിയുടെ ഭാര്യക്ക് പോലും സുരക്ഷയില്ലെങ്കില്‍ മറ്റുള്ളവരുടെ സ്ഥിതി എന്താണെന്ന് അവര്‍ ചോദിച്ചു.…
Read More » -
മന്ത്രിയെ കണ്ടത് മോശം സാഹചര്യത്തിൽ, തെളിവ് കൈവശമുണ്ട്; ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ
സംസ്ഥാന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ പരസ്യപ്രതികരണവുമായി ഭാര്യ ബിന്ദു മേനോൻ രംഗത്ത്. മന്ത്രിയെ വാളകത്തെ വീട്ടിൽ വെച്ച് അതീവ മോശമായ സാഹചര്യത്തിൽ കണ്ടുവെന്നും ഇതിന്റെ…
Read More » -
സ്കൂട്ടറിന് പോകാൻ ബസ്സ് സൈഡ് നൽകിയില്ല എന്ന പേരിൽ കെഎസ്ആർടിസി ജീവനക്കാരനെ പോലീസ് ഉദ്യോഗസ്ഥൻ മർദിച്ചതായി പരാതി,
ആലപ്പുഴ: സ്കൂട്ടറിന് കടന്നുപോകാൻ സൈഡ് നൽകിയില്ല എന്ന പേരിൽ കെഎസ്ആർടിസി ഡ്രൈവറെ പൊലീസുകാരൻ ആക്രമിച്ചതായി പരാതി. സ്വിഫ്റ്റ് ബസ് ഡ്രൈവർ മഹാദേവനെയാണ് കൊച്ചി ഹാർബർ സ്റ്റേഷനിലെ പൊലീസുകാരൻ…
Read More » -
ഹോസ്പിറ്റലുകൾ സ്തംഭിക്കും, സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് ഇന്നുമുതൽ
തിരുവനന്തപുരം: ശമ്പള പരിഷ്കരണ കരാറിൽ ഒപ്പിടാത്ത ആശുപത്രികളിൽ ഇന്നുമുതൽ നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക്. അത്യാഹിത വിഭാഗത്തെയടക്കം പണിമുടക്ക് ബാധിക്കും. ഇന്നലെ ചർച്ചയ്ക്ക് തയാറാകാത്ത മാനേജ്മെന്റുകളുമായി യുഎൻഎ ഇന്ന്…
Read More » -
കോഴിക്കോട് കട ഉദ്ഘാടനത്തിന് ഒരു രൂപക്ക് ഷൂ ; കേട്ടയുടൻ കടക്കു മുന്നിൽ തടിച്ചുകൂടിയത് ആയിരങ്ങൾ ;അടിച്ചോടിച്ച് പോലീസ്; കുട്ടികളെ വരെ ലാത്തികൊണ്ട് അടിച്ചതായി പരാതി
കോഴിക്കോട് : ഷൂ കട ഉദ്ഘാടനത്തോടനുബന്ധിച്ച് തടിച്ചുകൂടിയവരെ പോലീസ് അടിച്ചോടിച്ചെന്നു പരാതി. കോഴിക്കോട് മാനാഞ്ചിറയില്‍ ചെരുപ്പുകട ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ്സംഘര്ഷം ഉണ്ടായത്.ഒരു രൂപ നോട്ടുമായി എത്തുന്നവര്‍ക്ക് ഷൂ നല്‍കാമെന്ന്…
Read More » -
കൊട്ടാരക്കര റോഡിൽരാത്രി നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് പെട്ടിക്കട തകര്‍ത്തു
ശാസ്താംകോട്ട: രാത്രി നിയന്ത്രണംവിട്ട പൊലീ സ് ജീപ്പ് പെട്ടിക്കട തകര്‍ത്ത് സമീപത്തെ മരത്തിലിടിച്ച് മറിഞ്ഞു. ആളുകൂടിപ്പോഴേക്കും ജീപ്പ് സംഭവസ്ഥലത്തുനിന്ന് മാറ്റിയതായും ആക്ഷേപം. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും…
Read More » -
കാർഷിക വിളകൾ നശിപ്പിക്കൽ വെടിവെച്ചിട്ടത് 1,067 കാട്ടുപന്നികളെ
മലപ്പുറം: കാർഷിക വിളകൾ നശിപ്പിക്കുന്നത് തടയാൻ അംഗീകൃത ഷൂട്ടർമാർ വഴി അപകടകാരികളായ കാട്ടുപന്നികളെ ഇതുവരെ വെടിവെച്ച് കൊന്ന പട്ടികയിൽ മലപ്പുറം രണ്ടാമത്. 2022 മേയ് 28 മുതൽ…
Read More »