Politics
-
നേമത്ത് പോര് കനക്കും; രാജീവ് ചന്ദ്രശേഖറും ശിവൻകുട്ടിയും നേർക്കുനേർ; യു.ഡി.എഫിന് ആര് വരും..?
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നേമം മണ്ഡലത്തിൽ എൽ.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥി ചിത്രം ഏറെക്കുറേ തെളിഞ്ഞു. സിറ്റിങ് എം.എൽ.എയായ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി…
Read More » -
ആന്റണി രാജുവിനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി
തിരുവനന്തപുരം: മയക്കുമരുന്നുമായി അറസ്റ്റിലായ വിദേശ പൗരനെ രക്ഷിക്കാന്‍ തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ച കേസിൽ കോടതി ശിക്ഷിച്ച സാഹചര്യത്തിൽ ആന്റണി രാജുവിനെതിരെ നടപടി. ആന്റണി രാജുവിനെ എം.എൽ.എ സ്ഥാനത്ത്…
Read More » -
തെരഞ്ഞെടുപ്പിന് മാസങ്ങൾ അവശേഷിക്കേ തൃണമൂൽ കോൺഗ്രസിന് തിരിച്ചടി; ടിഎംസി രാജ്യസഭ എംപി രാജിവെച്ച് കോൺഗ്രസിലേക്ക്
ന്യുഡൽഹി: തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേ തൃണമൂൽ കോൺഗ്രസ് എംപി മൗസം നൂർ രാജിവെച്ച് കോൺഗ്രസിലേക്ക്. അമ്മാവനും മുൻ കോൺഗ്രസ് നേതാവുമായിരുന്ന ഖനി ഖാൻ ചൗധരിയുടെ പാരമ്പര്യം…
Read More » -
82കാരനായ മുല്ലപ്പള്ളി ഇനി വിശ്രമജീവിതം നയിക്കട്ടെ’; തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനുള്ള നീക്കത്തില്‍ മുല്ലപ്പള്ളിക്കെതിരെ അഴിയൂരില്‍ പോസ്റ്റര്‍
‘ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കം സജീവമാക്കുന്നതിനിടെ അഴിയൂരില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്ററുകള്‍. അഴിയൂര്‍, മുക്കാളി, കുഞ്ഞിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വരുന്ന തെരഞ്ഞെടുപ്പില്‍…
Read More » -
കൂറുമാറാൻ സിപിഎം 50 ലക്ഷം രൂപ നൽകിയെന്ന് ലീഗ് സ്വതന്ത്രന്റെ വെളിപ്പെടുത്തൽ; വടക്കാഞ്ചേരിയിൽ വോട്ടിന് കോഴ
തൃശൂർ:വടക്കാഞ്ചേരിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂറുമാറി എൽഡിഎഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് പറയുന്ന ഫോൺ സംഭാഷണം പുറത്ത്.…
Read More » -
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് എതിരായ അതിക്രമം; പ്രചാരണ വിഷയമാക്കാൻ പ്രതിപക്ഷ തീരുമാനം
ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് എതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നതിൽ ആശങ്ക. ആക്രമണങ്ങൾ തടയാൻ പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ക്രൈസ്തവർക്ക് എതിരായ അതിക്രമങ്ങൾ…
Read More » -
ഹിന്ദു വീടുകളിൽ എല്ലാവർക്കും വാളുകൾ നൽകി ഹിന്ദുത്വ സംഘടന
ഗാസിയാബാദ്: ഹിന്ദു വീടുകളിൽ വാളുകളും മഴുവും അടക്കമുള്ള ആയുധങ്ങൾ വിതരണം ചെയ്ത് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു രക്ഷാ ദൾ. തിങ്കളാഴ്ച ഗാസിയാബാദിലെ ഷാലിമാർ ഗാർഡനിലാണ് സംഭവം.…
Read More » -
പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ടുചെയ്തു: ചേലക്കരയിൽ നടപടിയുമായി സിപിഎം
തൃശൂർ: ചേലക്കരയിൽ യുഡിഎഫിന് വോട്ട് ചെയ്ത പി.എൻ രാമചന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം. പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലാണ് എൽഡിഎഫ് അംഗം യുഡിഎഫിന് വോട്ടുചെയ്തത്. എൽഡിഎഫ് 12,…
Read More » -
പെരിയയിൽ വീണ്ടും ട്വിസ്റ്റ്; വൈസ് പ്രസിഡൻ്റ് സ്ഥാനം യുഡിഎഫിന്
കാസർകോട്: കാസർകോട് പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡൻ്റ് സ്ഥാനം യുഡിഎഫിന്. കോൺഗ്രസിൻ്റെ അഡ്വ. ബാബുരാജുവിനെ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുത്തു. എൽഡിഎഫ് അംഗം വി.കെ നളിനിയുടെ വോട്ട് അസാധുവായി.…
Read More » -
അഗളി പഞ്ചായത്തിൽ വീണ്ടും ട്വിസ്റ്റ്; എൽ ഡി എഫിലേക്ക് കൂറുമാറിയ കോണ്‍ഗ്രസ് മെമ്പര്‍ മഞ്ജു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
പാലക്കാട്: അഗളി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മഞ്ജു രാജിവെച്ചു. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച മഞ്ജു കൂറുമാറിയാണ് എല്‍ഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റായത്. അയോഗ്യയാക്കാന് കോണ്‍ഗ്രസ് നീക്കം നടത്തിയതോടെയാണ്…
Read More »