Crime
-
കണ്ണില്ലാത്ത ക്രൂരത; ക്ലാസിൽ രണ്ടു മിനിറ്റ് വൈകിയതിന് ഒന്നാം ക്ലാസുകാരനെ രണ്ടു മണിക്കൂർ വെയിലത്ത് നിർത്തി
ബംഗളൂരു: ക്ലാസിലെത്താൻ രണ്ട് മിനുട്ട് വൈകിയ ഒന്നാം ക്ലാസുകാരനെ രണ്ട് മണിക്കൂർ പൊരിവെയിലത്ത് നിർത്തി സ്കൂൾ അധികൃതർ. യെലഹങ്ക അട്ടൂർ ലേഔട്ടിലെ ഒരു സ്വകാര്യ സ്കൂളിലാണ് മനസാക്ഷിയെ…
Read More » -
ജാമ്യത്തിലിറങ്ങിയഗുണ്ടാത്തലവന് അലുവ അതുലിനെ വെട്ടിക്കൊന്നു
കൊല്ലം: ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതി അലുവ അതുലിനെയാണ് കരുനാഗപ്പള്ളിയില്‍ വെച്ച് കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ എത്തിയ ശേഷം മടങ്ങി…
Read More » -
ഒടുവിൽ അതും മോഷണം തുടങ്ങി! ഹോട്ടലിൽ കയറി ഗ്യാസ് കുറ്റി മോഷ്ടിച്ചു
തിരുവനന്തപുരം: പാചകവാതകത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നതിനിടെ, ഒടുവിൽ ഗ്യാസ് കുറ്റി മോഷണവും തുടങ്ങി. തലസ്ഥാന നഗരമായ തിരുവനന്തപുരം ചാല ആര്യശാലയിലെ ഹോട്ടലിൽനിന്നാണ് ഗ്യാസ് സിലിണ്ടർ കവർന്നത്. ആര്യശാലയിലെ…
Read More » -
കാലികൾക്ക് ഒപ്പം തൊഴുത്തിൽ ഉണ്ടുറങ്ങി അടിമയായി 65കാരൻ, പൊലീസ് മോചിപ്പിച്ചു; ‘യജമാനത്തി’ അറസ്റ്റിൽ
മംഗളൂരു: കാലികൾക്കൊപ്പം ജോലി ചെയ്തും തൊഴുത്തിൽ ഉണ്ടുറങ്ങിയും യൗവനം ഹോമിച്ച പ്രാക്തന ഗോത്ര വർഗ്ഗക്കാരനായ കൊറഗന് വാർധക്യത്തിൽ അടിമപ്പണിയിൽ നിന്ന് മോചനം. ഉഡുപ്പി ജില്ലയിൽ കുന്താപുരം താലൂക്കിൽ…
Read More » -
ബോംബെറിഞ്ഞ കേസിൽ അറസ്റ്റിലായത് അധ്യാപകൻ അടക്കമുള്ള സി.പി.എം സംഘം
വടകര: മന്ത്രി വീണ ജോർജിനെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ അറസ്റ്റിലായത് അധ്യാപകനായ സി.പി.എം നേതാവ് ഉൾപ്പെടെ രണ്ടുപേർ. തോടന്നൂർ സ്വദേശി…
Read More » -
മകളുമായി സംസാരിച്ചതിന് ഓടുന്ന ട്രെയിനിൽ നിന്നും തള്ളിയിട്ടു: ട്രെയിനിൽനിന്ന് വീണ് യുവാവ് മരിച്ച സംഭവം കൊലപാതകം
പാലക്കാട് : യുവാവിനെ ട്രെയിനിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്.മലമ്പുഴ കാഞ്ഞിരക്കടവ് റെയിൽവേ മേൽപ്പാലത്തിനുതാഴെയാണ് തമിഴ്നാട് ദിണ്ടിഗൽ സ്വദേശി മുകേഷിന്റെ (22) മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ…
Read More » -
ഭാര്യക്ക് മെസേജ് അയച്ച അയൽവാസിയുടെ തല ഭർത്താവ് അടിച്ചുപൊട്ടിച്ചു; തലയോട്ടി പൊട്ടി ഗുരുതരാവസ്ഥയിൽ, സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: ഭാര്യക്ക് മെസേജ് അയച്ച അയൽവാസിയായ യുവാവിന്റെ തല ഭർത്താവ് അടിച്ചുപൊട്ടിച്ചു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. ഭാര്യയുടെ ഫോണിലേക്ക് മെസേജ് അയച്ചതിന് ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.…
Read More » -
ചക്ക പറയാതെ എടുത്തു കൊണ്ടുപോയതിന് അയൽവാസിയെ വെട്ടികൊലപ്പെടുത്തി: പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും
കോട്ടയം: കയറിൽക്കെട്ടി ഇറക്കിയ ചക്ക പറയാതെ എടുത്തു കൊണ്ടുപോയ അയൽവാസിയെ വെട്ടികൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ . കോട്ടയം പൂവരണി ജോസിനെ…
Read More » -
90 -കാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു; സംഭവം മധ്യപ്രദേശിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിൽ 90 വയസുകാരിയെ മുഖംമൂടി ധരിച്ച നാലംഗ സംഘം ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കൃഷിയിടത്തിലെ കുടിലിൽ ഒറ്റയ്ക്കായിരുന്ന സ്ത്രീയാണ്…
Read More » -
വാക്കുതർക്കം ചിത്രീകരിച്ചെന്ന്;യാത്രക്കാരനെ ലിവർകൊണ്ട് തലക്കടിച്ചു
കാഞ്ഞങ്ങാട്: റോഡിലെ വാക്കുതർക്കം മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായി പറഞ്ഞ് വഴിയാത്രക്കാരനെ ഇരുമ്പുലിവർ കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിക്കുകയും ഫോണും പണവും തട്ടിയെടുത്തുമെന്ന പരാതിയിൽ പ്രതി അറസ്റ്റിൽ. ദേളി…
Read More »