Crime
-
മോഷ്ടിച്ച പിക്കപ്പ് വാനെടുത്ത് ആദ്യം കാർ ഇടിച്ചുതകർത്തു, ശേഷം വെളിച്ചെണ്ണ മില്ലിന് തീയിട്ടു; താമരശ്ശേരിയില്‍ യുവാവിന്റെ പരാക്രമം
‘ കോഴിക്കോട്: താമരശ്ശേരി വെളിമണ്ണയിൽ യുവാവിന്റെ പരാക്രമം. മോഷ്ടിച്ച പിക്കപ്പ് വാൻ ഉപയോഗിച്ച് റോഡരികിൽ നിർത്തിയിട്ട കാർ ഇടിച്ചു തകർത്തു. സമീപത്തെ വെളിച്ചെണ്ണ മില്ലിന് തീയിടുകയും ചെയ്തു.…
Read More » -
പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസ്; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ
മലപ്പുറം: പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസിൽ മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. മുൻ പൊലീസ് ഉദ്യോഗസ്ഥനായ ഫിലിപ് മമ്പാടിനെയാണ്…
Read More » -
നിസ്സാര കാര്യത്തെച്ചൊല്ലിയുണ്ടായ തർക്കം:മലയാളിയുൾപ്പെടെ രണ്ട്ഐ.ടി.ഐ വിദ്യാർഥികൾക്ക്കുത്തേറ്റു
മംഗളൂരു: നിസ്സാര കാര്യത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വിട്ല നഗരത്തിലെ ഐ.ടി.ഐയിൽ രണ്ട് വിദ്യാർഥികൾക്ക് കുത്തേറ്റു. പുത്തൂർ ബന്നൂർ സ്വദേശി മുഹമ്മദ് റിയാൻ (18), മഞ്ചേശ്വരം ഡൈഗോളി സ്വദേശി…
Read More » -
തിരുവല്ല മഞ്ഞാടിയിലെസ്പായിലെ ക്രൂര ബലാൽസംഗം: ഒളിവിലായിരുന്ന രണ്ട് പ്രതികൾ കീഴടങ്ങി
തിരുവല്ല: പട്ടാപ്പകൽ മഞ്ഞാടിയിലെ സ്പായിൽ കയറി ഗുണ്ടാ പിരിവ് നൽകാത്തതിന് ജീവനക്കാരിയെ ബലാൽത്സംഗത്തിനിരയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ കീഴടങ്ങി. ആയാപറമ്പ് കാടാത്ത് വീട്ടിൽ സാജൻ…
Read More » -
മുസ്ലിം യുവാവിന് ട്രെയിനിൽ ക്രൂരമർദനം; സംഭവം മൻമദ്-കാക്കിനട-ഷിർദി എക്സ്പ്രസിൽ
മുംബൈ: മഹാരാഷ്ട്രയിലേക്കുള്ള മൻമദ്-കാക്കിനട-ഷിർദി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ മുസ്ലിം യുവാവിനെ ക്രൂരമായി മർദിച്ച് ഇരുപതംഗ സംഘം. ഹാഫിസ് മുഹമ്മദ് ഇംറാൻ എന്ന വ്യക്തിക്കാണ് മർദനമേറ്റത്. ഹൈദരാബാദിലെ ഹഫീസ്പേട്ട്…
Read More » -
ഡൊണാൾഡ് ട്രംപിനെ ചൊല്ലി തർക്കം; പിതാവ് മകളെ വെടിവച്ചു കൊന്നു
ടെക്സസ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും തോക്ക് കൈവശം വെക്കുന്നതിനെയും ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ടെക്സസിൽ 23 വയസുള്ള യുവതിയെ പിതാവ് വെടിവച്ചു കൊന്നു. 2025 ജനുവരി 10നാണ്…
Read More » -
പാലക്കാട്ട് തണ്ണിമത്തനടിയില്‍ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ച് കൊണ്ടുവന്ന സംഭവം; ഒരാൾ കൂടി അറസ്റ്റിൽ
പാലക്കാട്: ദേശീയപാതയിൽ സ്ഫോടക വസ്തുശേഖരം പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തമിഴ്നാട് സ്വദേശി ദുരൈരാജിനെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രിയാണ് തണ്ണിമത്തനിടയിൽ ഒളിപ്പിച്ച്…
Read More » -
കുട്ടികളുടെ അശ്ലീല വിഡിയോ ഉപയോഗം: ഫോണുകൾ പിടികൂടി
കണ്ണൂർ: അശ്ലീല സൈറ്റുകളില്‍നിന്ന് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിച്ച് കുട്ടികളുടെ അശ്ലീലചിത്രങ്ങളും വിഡിയോകളും ഡൗണ്‍ലോഡ് ചെയ്യുകയും സൂക്ഷിച്ചുവെക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ ജില്ലയില്‍ വ്യാപകമായി പൊലീസ് പരിശോധന. സംസ്ഥാന…
Read More » -
സൈബർ തട്ടിപ്പുകാർക്ക് കടിഞ്ഞാൺ; നാല് വർഷത്തിനിടെ സർക്കാർ തിരിച്ചുപിടിച്ചത് 8,189 കോടി രൂപ
ന്യൂഡൽഹി: രാജ്യത്ത് സൈബർ കുറ്റവാളികൾ തട്ടിയെടുക്കാൻ ശ്രമിച്ച കോടിക്കണക്കിന് രൂപ കേന്ദ്ര സർക്കാർ ഇടപെടലിലൂടെ തിരിച്ചുപിടിച്ചതായി ആഭ്യന്തര മന്ത്രാലയം. 2021 മുതൽ 2025 വരെയുള്ള നാല് വർഷത്തിനിടെ…
Read More » -
കോഴിക്കോട്ട് സഹോദരങ്ങളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് കൂളിമാട് സഹോദരങ്ങളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസ് പ്രതി പിടിയിൽ. ചേലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാൻ (22) ആണ് മാവൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ…
Read More »