Sport Light
-
റെയിൽവേയുടെ പുതിയ സമയക്രമം നാളെ (2026 ജനുവരി 1) മുതൽ പ്രാബല്യത്തിലാകും
ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി വൈകിട്ട് 4.55നു പകരം 5.05ന് എറണാകുളത്ത് എത്തും. തിരുവനന്തപുരം– സിക്കന്ദരാബാദ് ശബരി എക്സ്പ്രസ് 30 മിനിറ്റ് നേരത്തേ രാവിലെ 10.40ന് എറണാകുളം ടൗണിലെത്തും. തിരുവനന്തപുരത്തുനിന്നു…
Read More » -
സാൻവിച്ചിൽ ചിക്കൻ കുറഞ്ഞുപോയെന്ന് പരാതി; വിദ്യാർഥികൾക്ക് നേരെ കത്തിയുമായി പാഞ്ഞടുത്ത് മാനേജർ, സംഭവം കൊച്ചിയിൽ
കൊച്ചി: സാൻവിച്ചിൽ ചിക്കൻ കുറഞ്ഞുപോയത് ചോദ്യം ചെയ്ത വിദ്യാർഥികൾക്ക് നേരെ കത്തിയുമായി പാഞ്ഞടുത്ത് മാനേജർ. കൊച്ചിയിലെ ചിക്കിങ് ഔട്ട്ലെറ്റിലാണ് കയ്യാങ്കളി.വിദ്യാർഥികളെ കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചതിന് മാനേജർക്കെതിരെ കേസെടുത്തിട്ടുണ്ട്.…
Read More » -
യുവാവിന്റെ വയറ്റിൽ നിന്ന് ഇരുമ്പ് സ്പാനറുകളും ടൂത്ത് ബ്രഷുകളും നീക്കം ചെയ്തു
ജയ്പൂർ: യുവാവിന്റെ വയറ്റിൽ നിന്ന് ഇരുമ്പ് സ്പാനറുകളും ടൂത്ത് ബ്രഷുകളും നീക്കം ചെയ്തു.രാജസ്ഥാനിലെ ഭിൽവാരയിൽ നിന്നുള്ള 26 വയസ്സുള്ള ഒരാളുടെ വയറ്റിൽ നിന്നാണ് ഇത്രയധികം വസ്തുക്കൾ നീക്കം…
Read More » -
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കാനഡയിൽ മലയാളിയായ കത്തോലി ക്ക് ചർച്ചിലെ വൈദികൻ അറസ്റ്റിൽ
ഒട്ടാവ: കാനഡയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചതിന് മലയാളി വൈദികൻ അറസ്റ്റിൽ. ബ്രാംപ്ടണിലെ സെന്റ്. ജെറോംസ് കാത്തലിക് ചർച്ചിലെ പുരോഹിതനായ ഫാ. ജെയിംസ് ചെരിക്കൽ (60) ആണ് പിടിയിലായത്.…
Read More » -
40ൽ 38 മാർക്ക് കിട്ടിയിട്ടും ട്യൂഷൻ മാസ്റ്റർക്ക് പോരാ, പെൺകുട്ടിക്ക് ക്രൂരമർദനം; ‘ക്ലാസിലെ മറ്റ് കുട്ടികൾക്കും തല്ലുകിട്ടി, കൈവെള്ള തടിച്ച് നീരുവെച്ചു’: സംഭവം കൊല്ലത്ത്
അഞ്ചൽ (കൊല്ലം): ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് ട്യൂഷൻമാസ്റ്റർ പെൺകുട്ടിയെ ക്രൂരമായി തല്ലിയതായി രക്ഷാകർത്താക്കളുടെ പരാതി. കൈവെള്ളയിൽ അടി കൊണ്ടതിനെ തുടർന്ന് വിരൽ പൊട്ടിയ നിലയിൽ പെൺകുട്ടി…
Read More » -
എന്റെ പശുവിന്റെ പാല് മാത്രം പിരിഞ്ഞുപോകുന്നെന്ന് പറഞ്ഞ് ദ്രോഹിക്കുന്നു’; തലയിലൂടെ പാല് ഒഴിച്ച് പ്രതീഷേദ്ധിച്ച് യുവാവ്
കൊല്ലത്ത് പാൽ തലയിലൂടെ ഒഴിച്ച് ക്ഷീര കർഷകന്റെ പ്രതിഷേധം. പരവൂർ കൂനയിൽ പാൽ സൊസൈറ്റിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തന്റെ പശുവിന്റെ പാൽ മാത്രം പിരിഞ്ഞ് പോകുന്നെന്ന്…
Read More » -
സ്വത്ത് തട്ടാൻ വെള്ളം പോലും നൽകാതെ അഞ്ച് വർഷം പൂട്ടിയിട്ട് വീട്ടുവേലക്കാർ; 70കാരന് ദാരുണാന്ത്യം, എല്ലുംതോലുമായി മകൾ
ലഖ്നൗ: ഉത്തർപ്രദേശിൽ വീട്ടുടമയ്ക്കും ഭിന്നശേഷിക്കാരിയായ മകൾക്കും നേരെ വീട്ടുവേലക്കാരായ ദമ്പതികളുടെ കൊടുംക്രൂരത. അഞ്ച് വർഷത്തോളം ഇരുവരെയും വെള്ളം പോലും നൽകാതെ വീട്ടിൽ പൂട്ടിയിട്ടു. ഒടുവിൽ ബന്ധുക്കൾ വിവരമറിഞ്ഞെത്തിയതോടെ…
Read More » -
ഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ പരാക്രമം; വ്യാപക പ്രതിഷേധം
പുനലൂർ: പുനലൂർ തൂക്കുപാലത്തിന് മുമ്പിലുള്ള ഗാന്ധി പ്രതിമക്ക് നേരെ മദ്യപിച്ചെത്തിയ യുവാവിന്റെ അതിക്രമം. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കോണിപ്പടിയിലൂടെ പ്രതിമയുടെ മുകളിൽ കയറിയ ഇയാൾ പ്രതിമയുടെ…
Read More »