Sport Light
-
തലച്ചോർ തിന്നു, കൈയിൽ നിന്ന് രക്തം കുടിച്ചു; മധ്യപ്രദേശിൽ 16കാരനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നയാൾ അറസ്റ്റിൽ
ഭോപാൽ: മധ്യപ്രദേശിലെ ദാമോ ജില്ലയിലെ സാമന്ന ഗ്രാമത്തിൽ 16 വയസ്സുകാരനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഏതാനും ആഴ്ചകൾക്ക്…
Read More » -
കറിവെയ്ക്കാൻ ആയി അറുത്ത താറാവിൻ്റെ വയറ്റിൽ 1.6 ലക്ഷം രൂപയുടെ സ്വർണം; അത്ഭുതപ്പെട്ട് നാട്ടുകാർ
പൊൻമുട്ടയിടുന്ന താറാവിനെ കുറിച്ചുള്ള രസകരമായ കഥ കേട്ട് വളർന്നവരാണ് നമ്മൾ. അത്തരം കഥകളൊക്കെ മനുഷ്യൻ്റെ വളർച്ചയ്ക്ക് അനിവാര്യമായ ഗുണപാഠങ്ങൾകൂടി പകർന്നു നൽകുന്നവയാണ്. അത്യാർത്തി എങ്ങനെ ആപത്താകും എന്ന…
Read More » -
പാചകവാതക ബുക്കിങ്ങിന് നിയന്ത്രണം; സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ 21 ദിവസത്തെ ഇടവേള
കോഴിക്കോട്: വിലവർധനവിന് പിന്നാലെ രാജ്യത്ത് പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. ഒരു സിലിണ്ടര്‍ മാത്രമുള്ള ഉപഭോക്താവിന് 21 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. ഇതുവരെ 17…
Read More » -
ഭീകരബന്ധം ആരോപിച്ച് കണ്ണൂരില്‍ വീണ്ടും സൈബര്‍ തട്ടിപ്പ്; വയോധികയ്ക്ക് നഷ്ടമായത് ഒന്നരക്കോടി
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും സൈബര്‍ തട്ടിപ്പ്. കണ്ണൂര്‍ സിറ്റി സ്വദേശിനിയായ എഴുപത്തിയേഴുകാരി മീര സോമസുന്ദരത്തിന് ഒന്നരക്കോടി രൂപയാണ് നഷ്ടമായത്. ഭീകരബന്ധം ആരോപിച്ചും നിയമനടപടികള്‍ ഭയപ്പെടുത്തിയുമാണ് വയോധികയെ തട്ടിപ്പിനിരയാക്കിയത്.…
Read More » -
മതിയായ അനുമതിയില്ലാതെ വിമാനം പറത്തി; എയർ ഇന്ത്യക്ക് ഒരു കോടി പിഴ
ന്യൂഡൽഹി: മതിയായ അനുമതിയില്ലാതെ സർവീസ് നടത്തിയതിന് എയർ ഇന്ത്യക്ക് ഒരു കോടി രൂപ പിഴയിട്ട് ഡിജിസിഎ. അനുമതിയില്ലാതെ എയർബസ് എയർക്രാഫ്റ്റ് സർവീസ് എട്ട് തവണ പറത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ്…
Read More » -
റെയിൽവേയെ ഞെട്ടിച്ച് രാജവെമ്പാലകളുടെ ‘ട്രെയിൻ യാത്ര’; പുതിയ ഇടങ്ങളിലേക്ക് കുടിയേറി വിഷപ്പാമ്പുകൾ
ഡൽഹി: വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിട്ടിരുന്ന കാറിലും ബൈക്കിലും മുതൽ ഷൂവിലും അടുക്കളയിലും വരെ വിഷപ്പാമ്പുകളെ കണ്ടെത്തിയ നിരവധി സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലരും ഇത്തരം സംഭവങ്ങൾക്ക് സാക്ഷിയായിട്ടുമുണ്ട്.…
Read More » -
നെടുമങ്ങാട് GHSSൽ രാവിലെയെത്തിയ എട്ട് അധ്യാപകരെ സമരാനുകൂലികൾ പൂട്ടിയിട്ടു, അധ്യാപകർക്ക് പുറത്തിറങ്ങാനായത് വൈകുന്നേരം നാലുമണിയോടെ, കോഴിക്കോട് സ്കൂളിൽ കയറി അധ്യാപകരേയും വിദ്യാർഥികളേയും ഇറക്കിവിട്ട് ഗേറ്റ് പൂട്ടി കൊടിയുംനാട്ടി മുദ്രാവാക്യം വിളിച്ചു!! ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ ശമ്പളം മുടങ്ങുമെന്ന് കരുതി എത്തിയതെന്ന് അധ്യാപകർ
കോഴിക്കോട്: ദേശീയ പണിമുടക്കിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സമരാനുകൂലികൾ. നെടുമങ്ങാട് GHSS ൽ അധ്യാപകരെ പൂട്ടിയിട്ടു. രാവിലെ സ്കൂളിൽ എത്തിയ എട്ട് അധ്യാപകരെയാണ് സമരാനുകൂലികൾ പൂട്ടിയിട്ടത്. സ്കൂളിലെ മെയിൻ…
Read More » -
തിരുവല്ല മഞ്ഞാടിയിലെസ്പായിലെ ക്രൂര ബലാൽസംഗം: ഒളിവിലായിരുന്ന രണ്ട് പ്രതികൾ കീഴടങ്ങി
തിരുവല്ല: പട്ടാപ്പകൽ മഞ്ഞാടിയിലെ സ്പായിൽ കയറി ഗുണ്ടാ പിരിവ് നൽകാത്തതിന് ജീവനക്കാരിയെ ബലാൽത്സംഗത്തിനിരയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ കീഴടങ്ങി. ആയാപറമ്പ് കാടാത്ത് വീട്ടിൽ സാജൻ…
Read More » -
ഭൂരിഭാഗം സീറ്റുകളും കാലി; രണ്ട് വന്ദേഭാരത് സര്‍വീസുകൾക്ക് റെഡ് സിഗ്നൽ: റെക്കോഡ് യാത്രക്കാരുമായി കേരളത്തിലെ ട്രെയിനുകൾ
ഡൽഹി: യാത്രക്കാരില്ലാത്തതിനാൽ രണ്ട് റൂട്ടുകളിൽ സര്‍വീസ് അവസാനിപ്പിച്ച് വന്ദേഭാരത് ട്രെയിനുകൾ. ഇന്ത്യയിലെ ആദ്യ സർവീസുകളായ ഉദയ്പൂർ – ജയ്പൂർ, ഉദയ്പൂർ – ആഗ്ര സർവീസുകളാണ് അവസാനിപ്പിച്ചത്.ഉദയ്പൂർ സിറ്റിയിൽ…
Read More » -
കുട്ടികളുടെ അശ്ലീല വിഡിയോ ഉപയോഗം: ഫോണുകൾ പിടികൂടി
കണ്ണൂർ: അശ്ലീല സൈറ്റുകളില്‍നിന്ന് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിച്ച് കുട്ടികളുടെ അശ്ലീലചിത്രങ്ങളും വിഡിയോകളും ഡൗണ്‍ലോഡ് ചെയ്യുകയും സൂക്ഷിച്ചുവെക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ ജില്ലയില്‍ വ്യാപകമായി പൊലീസ് പരിശോധന. സംസ്ഥാന…
Read More »