-
National
ചരക്കുലോറി പോകുന്നതിനിടെ പാലം തകര്‍ന്നുവീണു; അത്ഭുതകരമായി രക്ഷപെട്ട് ഡ്രൈവർ
കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളിലെ കൂച്ച് ബിഹാറില്‍ ചരക്കുലോറി കടന്നുപോകുന്നതിനിടെ പാലം തകര്‍ന്നുവീണു. പാലം രണ്ടായി തകര്‍ന്നുവീണതിന് പിന്നാലെ ലോറി കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തില്‍ ലോറി ഡ്രൈവര്‍…
Read More » -
Kerala
സംസ്ഥാനത്ത് കുട്ടികളില്ലാത്ത സ്കൂളുകളുടെ എണ്ണത്തിൽ വൻ വർധന
തിരുവനന്തപുരം: സംസ്ഥാനത്ത് 25ൽ താഴെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളുടെ എണ്ണത്തിൽ വൻ വർധന. ഒറ്റ വർഷം 166 സ്കൂളുകളാണ് ഈ ഗണത്തിൽ വർധിച്ചത്. 25ൽ താഴെ കുട്ടികൾ…
Read More » -
Kerala
വയനാട് ദുരന്തബാധിതരായ 555 പേരുടെ വായ്പാ കുടിശ്ശിക സർക്കാർ ഏറ്റെടുത്ത് ഉത്തരവിറങ്ങി
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരായ 555 പേരുടെ വായ്പാകുടിശ്ശികയായ 18.75 കോടി രൂപ ഏറ്റെടുക്കാൻ തീരുമാനിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. വയനാട് കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതിന്…
Read More » -
Kerala
എസ്ഐആർ കരട് വോട്ടർപട്ടിക; പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയ്ക്കുമേൽ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. പുതിയ വോട്ടർമാരായി ഇന്നലെ വരെ…
Read More » -
Crime
പോലീസ് യുണിഫോമിൽ കൈക്കൂലി വാങ്ങാനെത്തി; പിടിയിലായതോടെ പൊട്ടിക്കരഞ്ഞ് പോലീസ് ഇൻസ്പെക്ടർ
ബംഗളുരു: ബിൽഡർക്കെതിരെയുള്ള തട്ടിപ്പ് കേസ് ഒതുക്കിത്തീർക്കാൻ അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട പൊലീസ് ഇൻസ്പെക്ടർ പണം കൈപറ്റുന്നതിനിടെ ലോകായുക്ത പൊലീസിന്റെ പിടിയിലായി. ചാമരാജ്പേട്ടിലെ സിറ്റി ആംഡ്…
Read More » -
Crime
മിഠായി നൽകാം എന്ന് പറഞ്ഞ് ബാത്ത്റൂമിൽ കയറ്റി ഹോസ്റ്റല്‍ അന്തേവാസിയായ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; തിരുവനന്തപുരം സ്വദേശിക്ക് 43 വര്‍ഷം കഠിനതടവ്
തിരുവനന്തപുരം: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച തിരുവനന്തപുരം സ്വദേശിക്ക് 43 വര്‍ഷം കഠിനതടവ്. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി രാജനെയാണ് തിരുവനന്തപുരം അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 40,000 രൂപ പിഴയും…
Read More » -
Kerala
പത്തനംതിട്ട കളക്ടറേറ്റിൽ ബോംബ് ഭീഷണി, ഇ-മെയിൽ വഴി സന്ദേശം ലഭിക്കുന്നത് മൂന്നാം തവണ
പത്തനംതിട്ട: പത്തനംതിട്ട കളക്ടറേറ്റിൽ വീണ്ടും ബോംബ് ഭീഷണി. ഇമെയിൽ മുഖേനയാണ് കളക്ടറേറ്റിലേക്ക് ഭീഷണി സന്ദേശം എത്തിയത്. ഇന്ന് രാവിലെ സമാനമായ രീതിയിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന്…
Read More » -
National
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് സ്വയം വെടിവെച്ചു മരിച്ചു
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് സ്വയം വെടിവെച്ചു മരിച്ചു. ബംഗളൂരുവിലെ ഓഫീസിലും കഫെയിലും ഐടി റെയ്ഡ് നടത്തിയിരുന്നു. ഐടി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് ഉച്ചക്ക് ശേഷമാണ്…
Read More » -
National
മരിച്ച റെയിൽവേ ജീവനക്കാരന്റെ പെൻഷൻ തട്ടാൻ ഭാര്യയായി ആൾമാറാട്ടം; യുപി സ്വദേശിനിയുടെ തട്ടിപ്പ് പൊളിഞ്ഞതിങ്ങനെ.
. .ലഖ്നൗ: വിരമിച്ച റെയിൽവേ ജീവനക്കാരന്റെ ഭാര്യയായി ആൾമാറാട്ടം നടത്തി പെൻഷൻ തട്ടാൻ ശ്രമിച്ച സ്ത്രീക്കെതിരെ കേസ്. ഉത്തർപ്രദേശിലെ ബലിയ ജില്ലയിലെ രസ്റയിലാണ് സംഭവം. പാർവതി ദേവിയെന്ന…
Read More » -
Kerala
പോറ്റി പലതവണ വീട്ടിൽ വന്നിട്ടുണ്ട്’; ശബരിമല സ്വർണക്കൊള്ള കേസില്‍ നടൻ ജയറാമിനെ ചോദ്യം ചെയ്തു
‘ തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യംചെയ്ത് എസ്ഐടി. ചെന്നൈയിലെ വീട്ടില്‍വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി പരിചയമുണ്ടെന്ന് ജയറാം അന്വേഷണ സംഘത്തിന്…
Read More »