National
-
സുപ്രിംകോടതി വിലക്കിയിട്ടും യുപിയിൽ ബുൾഡോസർ രാജ് തുടരുന്നു’; വിമർശനവുമായി അലഹബാദ് ഹൈക്കോടതി
‘ ലഖ്നൗ: ഉത്തർപ്രദേശിൽ തുടരുന്ന ബുൾഡോസർ രാജിനെതിരെ അലഹബാദ് ഹൈക്കോടതി. സുപ്രിംകോടതി വിലക്കുണ്ടായിട്ടും സംസ്ഥാനത്ത് കെട്ടിടങ്ങൾക്ക് നേരെ ബുൾഡോസർ നടപടി തുടരുകയാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു കുറ്റകൃത്യം…
Read More » -
ഇന്ത്യയിലെ നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ രാജ്യം വിട്ടു പോകാം’: വാട്സാപ്പിനും മെറ്റയ്ക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്
ന്യൂഡൽഹി∙ ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ രാജ്യം വിട്ടു പോകാൻ മെസേജിങ് ആപ്പായ വാട്സാപ്പിനും മാതൃകമ്പനിയായ മെറ്റയ്ക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഇന്ത്യൻ പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും…
Read More » -
തന്നേക്കാൾ ഭാരമുള്ള കൂറ്റന്‍ പാഴ്സലും ചുമലിലേറ്റി ആറാം നിലയിലേക്ക് നടന്നുകയറുന്ന ഡെലിവറി ഏജന്റ്; കുറച്ച് മനുഷ്യത്വം കാട്ടൂവെന്ന് സോഷ്യൽമീഡിയ
ഇന്ന് ഒട്ടുമിക്ക പേരും ഓണ്‍ലൈന്‍ ഡെലിവറിയെ ആശ്രയിക്കുന്നവരാണ്. ഭക്ഷണമായാലും മറ്റ് സാധനങ്ങളായാലും വീട്ടുപടിക്കല്‍ എത്തുന്നതിനാല്‍ കൂടുതല്‍ സൗകര്യപ്രദവുമാണ്. ഇത്തരം ഓണ്‍ലൈന്‍ ഡെലിവറികള്‍ വ്യാപകമായതിന് പിന്നാലെ പല ഹൗസിങ്ങ്…
Read More » -
മരണം മുന്നിൽക്കണ്ട് അയാൾ ഓടി; വീടിന്റെ മുൻവശം പിളർന്ന് ജല സ്ഫോടനം; ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്
ബിലാസ്പൂർ: നിങ്ങൾ വീടിന്റെ മുന്നിൽ നിൽക്കുമ്പോൾ ഭൂമിക്കടിയിൽ നിന്ന് വലിയ സ്ഫോടനത്തോടെ മുകളിലേക്ക് വെള്ളം ചീറ്റിയാൽ എന്ത് സംഭവിക്കും ? കഴിഞ്ഞ ദിവസം ബിലാസ്പൂരിൽ നടന്നത് ഇതാണ്.…
Read More » -
‘അന്ന് താമരമൊട്ട്, ഇന്ന് കടലാമ വികസനം, കേരളത്തിലെ ബജറ്റ് ഉരുളക്കിഴങ്ങില്ലാത്ത മസാല ദോശ’; കേന്ദ്ര-സംസ്ഥാന ബജറ്റുകളെ വിമർശിച്ച് സന്ദീപ് വാര്യർ
കോഴിക്കോട്: കേന്ദ്ര-സംസ്ഥാന ബജറ്റുകളെ വിമർശിച്ച് കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. അതിവേഗ റെയിൽപാത ആഗ്രഹിച്ച കേരളത്തിന് ആമ വളർത്തൽ കേന്ദ്രമാണ് അനുവദിച്ചത് കേരളത്തിന്റെ ബജറ്റ് ഉരുളക്കിഴങ്ങില്ലാത്ത…
Read More » -
കേന്ദ്രത്തിന്റെ അവഗണന ന്യായീകരിക്കാനാകില്ല; സംസ്ഥാനം നിര്‍ദേശിക്കുന്നത് താങ്ങാനാവാത്ത കടലാസ് പദ്ധതികള്‍: തരൂര്‍
ന്യൂദല്‍ഹി: കേരളത്തിന് അര്‍ഹമായ പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ സമ്പൂര്‍ണമായും അവഗണിച്ച കേന്ദ്ര ബഡ്ജറ്റിനെ വിമര്‍ശിച്ചും സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയും ശശി തരൂര്‍ എം.പി.കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തെ തഴഞ്ഞത് ന്യായീകരിക്കാനാകാത്തതാണെന്നും…
Read More » -
കേരളത്തിന് അതിവേഗ റെയിൽ ഇടനാഴി ഇല്ല
ഡൽഹി: ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചപ്പോഴും കേരളത്തെ തഴഞ്ഞു. പൂനെ – മുംബൈ, പൂനെ – ഹൈദരാബാദ്, ബംഗളുരു – ചെന്നൈ, ഹൈദരാബാദ് – ബംഗളൂരു,…
Read More » -
വാഹനാപകട ഇൻഷൂറൻസ് തുകക്ക് ഇനി ടാക്സ് വേണ്ട, പുതിയ ആദായ നികുതി നിയമം ഏപ്രിൽ ഒന്നുമുതൽ
ന്യൂഡൽഹി: വാഹനാപകട ഇന്‍ഷുറന്‍സ് ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി നിര്‍മല സീതാരാമൻ. വാഹനാപകടങ്ങളിൽ ലഭിക്കുന്ന നഷ്ടപരിഹാര തുകക്ക് ഇനിമുതൽ ടാക്സ് അടക്കേണ്ടതില്ല. നിലവിലുള്ള സങ്കീർണമായ നികുതി…
Read More » -
കേരളത്തിന് വികസന പദ്ധതികളൊന്നുമില്ല; കേന്ദ്ര ബജറ്റിൽ കേരളത്തിന് സമ്പൂര്‍ണ നിരാശ
ഡൽഹി: മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റിൽ കേരളത്തിന് സമ്പൂര്‍ണ നിരാശ. വികസന പദ്ധതികളിലൊന്നും സംസ്ഥാനം ഇടംപിടിച്ചില്ല. ആകെ ധാതു ഖനന ഇടനാഴി മാത്രമാണ് ലഭിച്ചത്. കൂടാതെ…
Read More » -
വൻകിട പദ്ധതി പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്ര ബജറ്റ്; വിപണിഇടപെടലുകള്ക്ക് പ്രത്യേക പാക്കേജുകളില്ല
ഡൽഹി: അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്കി വലിയ പദ്ധതി പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്ര ബജറ്റ്. എഐ വികസനത്തിനും പഠനത്തിനുമാണ് ഊന്നല്‍. ചെറുകിട വ്യവസായ മേഖലക്ക് പതിനായിരം കോടി…
Read More »